Organic Keralam
Organic Keralam
  • Видео 240
  • Просмотров 15 728 100
വേനല്‍ക്കാല കൃഷിയ്‌ക്ക്‌ അനുയോജ്യമായ വിളകള്‍ | Watermelon Farming | Summer Crops
വേനലായി, ചൂടായി. ദാഹവും ക്ഷീണവും ഉടനടി അകറ്റുന്ന ഫലവര്‍ഗങ്ങള്‍ക്ക്‌ ആവശ്യക്കാരേറെ ഉളള സമയമാണിത്‌. വേനല്‍ക്കാലത്ത്‌ വയലുകളില്‍ ഇടവിളയായി ചെയ്യാവുന്ന വിളകളാണ്‌ തണ്ണിമത്തനും കണിവെളളരിയും. ഇവയുടെ കൃഷിരീതികള്‍ എങ്ങനെയെന്നു നോക്കാം.
It's summer, it's hot. This is the time when fruits that instantly relieve thirst and fatigue are in high demand. Watermelon and kanivellari are crops that can be intercropped in summer fields. Let's see how they are cultivated.
To know more regarding this water melon farming please contact Saifulla - 9895601597
Please do like, share and support our Facebook page OrganicMission/
Note - “Statements and observations made by the Guest/Farmer are formed from hi...
Просмотров: 5 747

Видео

ബെറ്റാ ബ്രീഡിങ്ങിന്‌ മികച്ചൊരു രീതി | Beta Breeding | Thailand Style
Просмотров 16 тыс.Год назад
ബെറ്റാ ഫിഷ്‌ അഥവാ ഫൈറ്റര്‍ മത്സ്യങ്ങളുടെ പ്രജനനത്തിന്‌ ഫലപ്രദമായൊരു രീതി പരിചയപ്പെടുത്തുകയാണിവിടെ. തായ്‌ സ്വദേശികളായ ഈ മത്സ്യങ്ങളുടെ ബ്രീഡിങ്ങിന്‌ ഏറ്റവും ഫലപ്രദമായ രീതിയാണ്‌ ഈ തായ്‌ലന്റ്‌ മാതൃക. Here we introduce an effective method for breeding Betta fish or fighter fish. This Thai model is the most effective method of breeding these Thai native fishes. To know more regarding these beta breed...
പുതിയ രീതിയില്‍ കമുകിന്‍ തൈ നടാം | Areca Palm Plantation | Areca Palm caring
Просмотров 7 тыс.Год назад
കമുക്‌ കൃഷിയില്‍ നടത്തിയ പുതിയൊരു നടീല്‍ പരീക്ഷണമാണ്‌ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്‌. ഒരു കുഴിയില്‍ത്തന്നെ നിശ്ചിത അകലത്തില്‍ രണ്ടു തൈകള്‍ നടുക. നടീല്‍ പരീക്ഷണത്തിന്റെ ഫലമെന്താണെന്ന്‌ അറിയണ്ടേ ? A new planting experiment conducted in Areca palm farming is introduced through this video. Plant two saplings at a certain distance in the same hole. Watch this video to know the results of the p...
പച്ചക്കറികൃഷിയ്‌ക്കായി മണ്ണൊരുക്കുന്ന വിധം | Traditional Farming | Mixed Vegetable Farming
Просмотров 11 тыс.Год назад
വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ത്തന്നെ കൃഷി ചെയ്‌തുണ്ടാക്കാം. വേനല്‍ക്കാലം ആരംഭിക്കുമ്പോഴാണ്‌ പച്ചക്കറി കൃഷിയും തുടങ്ങുന്നത്‌. അതിനു ചില രീതികളൊക്കെ ഉണ്ട്‌. മണ്ണൊരുക്കുന്ന രീതിയാണ് ഇതിൽ പ്രധാനം. പരമ്പരാഗതമായ ആ കൃഷിരീതികള്‍ എന്തൊക്കെയാണെന്നു നോക്കാം. The vegetables needed for the home can be grown in the home garden it'sself. Vegetable cultivation also starts when summer begins...
പൊന്നാങ്കണ്ണി ചീര നടുന്ന രീതി | Ponnankanni Cheera | Indigenous Spinach Cultivation
Просмотров 42 тыс.Год назад
പണ്ടൊക്കെ വയല്‍വരമ്പുകളിലും പച്ചക്കറി തോട്ടങ്ങളിലും ധാരാളമായി വളര്‍ന്നിരുന്ന ഒരിനം ചീരയാണ്‌ പൊന്നാങ്കണ്ണി. ഔഷധഗുണങ്ങളേറെയുളള ചീര മറ്റു ഇലക്കറികളെന്ന പോലെത്തന്നെ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വയലുകള്‍ ചുരുങ്ങിയതോടെ അപ്രത്യക്ഷമായ പൊന്നാങ്കണ്ണിയെ കൃഷിചെയ്‌ത്‌ തിരികെ കൊണ്ടുവരികയാണ്‌ പാലക്കാടുളള അജി എന്ന കര്‍ഷകന്‍. Ponnakanni is a type of lettuce that used to grow abundantly on field bank...
കോയി കാര്‍പ്പ്‌ മീനുകള്‍ ആരോഗ്യത്തോടെ വളരാന്‍ | Koi Carp Pond | Pond Filter System
Просмотров 8 тыс.Год назад
കോയികാര്‍പ്പ്‌ മത്സ്യങ്ങളെ ആകര്‍ഷണീയമാക്കുന്നത്‌ അവയുടെ നിറവും വലിപ്പവുമാണ്‌. അവയെ വളര്‍ത്തുന്ന ടാങ്കുകളിലെയും കുളങ്ങളിലെയും വെളളത്തിന്റെ ഗുണനിലവാരം അനുസരിച്ചിരിക്കും മീനുകളുടെ ആരോഗ്യവും നിറവും. മീനുകളുടെ ആരോഗ്യത്തിന്‌ ദോഷകരമാകാത്ത രീതിയില്‍ എങ്ങനെയാണ്‌ ഫിഷ്‌ ടാങ്കുകളിലെ വെളളം ഫില്‍റ്റര്‍ ചെയ്യേണ്ടതെന്നു വിശദമായി കാണാം ഈ വീഡിയോയില്‍. What makes koi fish attractive is their color and size. The h...
കരിഞ്ചാപ്പാടി തണ്ണിമത്തന്‍ കൃഷി | Watermelon Farming | Seeding Tips
Просмотров 13 тыс.Год назад
തണ്ണിമത്തന്‍ വിത്തുകള്‍ ട്രേയില്‍ മുളപ്പിക്കുമ്പോള്‍ വെളളവും ചെലവും കുറച്ചുമതി. വിത്തുകള്‍ പാഴാവാതെ ഭൂരിഭാഗവും മുളച്ചുകിട്ടുകയും ചെയ്യും. എങ്ങനെയാണ്‌ ട്രേയില്‍ വിത്തുകള്‍ മുളപ്പിക്കുന്നതെന്നു കാണാം. Water and cost are minimal when sprouting watermelon seeds in trays. The seeds are not wasted and most will germinate. This video show us how to germinate seeds in a tray. To know more regarding thi...
പാടങ്ങളിലെ താറാവുവളര്‍ത്തല്‍ | Duck farming in Rice Fields
Просмотров 4,6 тыс.Год назад
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ആലപ്പുഴയിലെത്തി താറാവിന്‍കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്ന നാടോടി കര്‍ഷക സംഘത്തിന്റെ കൗതുകരമായ വിശേഷങ്ങള്‍ അറിയാം. ആലപ്പുഴയില്‍ നിന്നുളള താറാവുകളെ കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലെ വയലുകളിലാണ്‌ ഇവര്‍ വളര്‍ത്തുന്നത്‌. മുട്ട വില്‍ക്കുന്നതും കേരളത്തില്‍ തന്നെ. This video gives us the interesting details of the group of folk farmers who come to Alappuzha from...
പലവിധ ഗുണങ്ങളുളള നാടന്‍ പശുക്കള്‍ | Multiple benefits of Indigenous Cattle
Просмотров 5 тыс.Год назад
നാടന്‍ പശുക്കളുടെ പാലും ചാണകവുമെല്ലാം ഗുണമുളളതാണെന്ന്‌ നമുക്കറിയാം. എന്നാല്‍ അവയ്‌ക്ക്‌ പെല്ലറ്റ്‌ തീറ്റയേക്കാള്‍ സാധാരണ പുല്ലും പച്ചവെളളവും തീറ്റയായി കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ നല്ല ഫലം ലഭിക്കുമെന്ന്‌ വെച്ചൂര്‍ പശുക്കളുടെ സംരക്ഷകയും പത്മശ്രീ ജേതാവുമായ ഡോ. ശോശാമ്മ ഐപ്പ്‌ പറയുന്നു. We know that the milk and dung of local cows are good. But if they are given regular grass and green water as fe...
മത്സ്യക്കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരാന്‍ | Angel fish
Просмотров 1,8 тыс.Год назад
അലങ്കാര മത്സ്യങ്ങളിലെ ആകര്‍ഷക ഇനങ്ങളില്‍ ഒന്നാണ്‌ എയ്‌ഞ്ചല്‍ മത്സ്യങ്ങള്‍. ഇവയുടെ ബ്രീഡിങ്ങ്‌ വളരെ ശ്രദ്ധ വേണ്ട കാര്യമാണ്‌. എയ്‌ഞ്ചല്‍ മത്സ്യങ്ങളുടെ ബ്രീഡിങ്ങും മുട്ട വിരിയുന്നതു മുതല്‍ വില്‍പനക്കു പാകമാവുന്നതു വരെയുളള കുഞ്ഞുങ്ങളുടെ പരിചരണവും എങ്ങനെ എന്നു കാണാം. Angel fish are one of the most attractive species of ornamental fish. Their breeding should be taken care very carefully. See how ange...
കൊക്കോകൃഷിയില്‍ നിന്നും ആദായം ലഭിക്കാന്‍ | Cocoa bean Processing | Cocoa Farming
Просмотров 1,7 тыс.Год назад
കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവനും വിളവ്‌ ലഭിക്കുന്ന കൃഷിയാണ്‌ കൊക്കോ. കൊക്കോയില്‍ നിന്ന്‌ നല്ലരീതിയില്‍ ഉണക്കിയെടുക്കുന്ന കൊക്കോബീനിന്‌ വിപണിയില്‍ നല്ല വിലയുമാണ്‌. ഗുണമേന്മ നഷ്ടപ്പെടാതെ കൊക്കോബീന്‍ ഉണക്കിയെടുക്കുന്നത്‌ എങ്ങനെയെന്നു കാണാം. Cocoa is a year-round crop in Kerala's climate. Cocoa beans, which are properly dried from cocoa, fetch a good price in the market. Let's see how cocoa...
നടീല്‍ മിശ്രിതത്തിലെ ചേരുവകള്‍ എന്തെല്ലാം | How to Prepare Potting Mix
Просмотров 18 тыс.Год назад
ഗ്രോബാഗുകളില്‍ കൃഷി ചെയ്യുമ്പോള്‍ തൈകള്‍ ആരോഗ്യത്തോടെ വളരാനും നല്ല വിളവു കിട്ടാനും ആദ്യം വേണ്ടത്‌ ശരിയായ അനുപാതത്തിലുളള നടീല്‍ മിശ്രിതം ശരിയായ പാകത്തില്‍ നിറച്ച്‌ തൈകള്‍ നടുക എന്നുളളതാണ്‌. മണ്ണിനൊപ്പം എന്തെല്ലാം ചേരുവകള്‍ ഏതളവില്‍ ചേര്‍ത്താലാണ്‌ നടീല്‍ മിശ്രിതം ശരിയായ അനുപാതത്തില്‍ കിട്ടുന്നതെന്നു നോക്കാം. For the healthy growth of plants in grow bags, it is essential that the ingredients in t...
സങ്കരയിനം പശുക്കളും അവയുടെ പരിപാലനവും | Hybrid Cattle Rearing
Просмотров 3,2 тыс.Год назад
സങ്കരയിനം പശുക്കള്‍ക്ക്‌ കൂടുതല്‍ പാല്‍ ലഭിക്കുമെന്ന്‌ നമുക്കറിയാം. എന്നാല്‍ നാടന്‍ പശുക്കളെ അപേക്ഷിച്ച്‌ ഇവയ്‌ക്ക്‌ രോഗപ്രതിരോധശേഷി കുറവായിരിക്കും. സങ്കരയിനം പശുക്കളെ അസുഖമൊന്നും വരാതെ ആരോഗ്യത്തോടെ പരിപാലിക്കുന്ന വിധം എങ്ങനെയെന്ന്‌ നോക്കാം. We know that crossbred cows produce more milk. But they have less immune system than local cows. Let's see how to keep crossbred cows healthy and disease-f...
മണ്ണ്‌ ഫലപുഷ്ടിയുളളതാക്കുന്ന സൂക്ഷ്‌മജീവികള്‍ | Importance of micro organisms in soil
Просмотров 2,9 тыс.Год назад
മണ്ണിരയും സൂക്ഷ്‌മജീവികളും ധാരാളമുളള മണ്ണില്‍ പ്രത്യേകിച്ചു വളം ചെയ്യേണ്ട ആവശ്യമില്ല. ചെടിയ്‌ക്കും വളരാനാവശ്യമായ ധാതുക്കളും പോഷകങ്ങളും ഇവയുടെ പ്രവര്‍ത്തനം മൂലം മണ്ണിലുണ്ടാവുന്നുണ്ട്‌. നമുക്കുളള സ്ഥലത്ത്‌ കുറച്ചുഭാഗം ഇത്തരം സൂക്ഷ്‌മജീവികളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനായി മാറ്റിയിടാന്‍ കഴിയുന്നത്‌ നല്ലതാണെന്ന്‌ എം.ആര്‍. ഹരി വിശദമാക്കുന്നു. In this episode, M. R. Hari talks about certain essential...
ട്യൂബര്‍ ചീഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ എന്തെല്ലാം | How to replant Lotus
Просмотров 1,6 тыс.Год назад
ആയിരങ്ങള്‍ വിലവരുന്ന ഉദ്യാനസുന്ദരിയാണ്‌ താമര. പൂക്കാലം കഴിഞ്ഞാല്‍ ഇവ റീപോട്ട്‌ ചെയ്‌താലാണ്‌ അടുത്ത സീസണില്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കുക. എങ്ങനെയാണ്‌ പൂവിടല്‍ കഴിഞ്ഞ ചെടിയില്‍ നിന്നും ട്യൂബര്‍ വേര്‍തിരിക്കുന്നതെന്നും നടുന്നതെന്നും വിശദമാക്കുന്ന വീഡിയോ. The lotus is a garden beauty worth thousands. Repot them after the flowering season to get more flowers next season. This video explains how to se...
പ്രതിരോധശേഷി കൂട്ടാന്‍ സ്വാഭാവികമാര്‍ഗം | Poultry Farming Tips
Просмотров 67 тыс.Год назад
പ്രതിരോധശേഷി കൂട്ടാന്‍ സ്വാഭാവികമാര്‍ഗം | Poultry Farming Tips
ബഡ്ഡിങ്ങിലൂടെ പലയിനം റോസ്‌ ഒരുചെടിയില്‍ | Rose Budding Process
Просмотров 1,1 тыс.Год назад
ബഡ്ഡിങ്ങിലൂടെ പലയിനം റോസ്‌ ഒരുചെടിയില്‍ | Rose Budding Process
നാടന്‍ കുരുമുളകിനങ്ങള്‍ | Black Pepper Farming | Pepper Varieties
Просмотров 23 тыс.Год назад
നാടന്‍ കുരുമുളകിനങ്ങള്‍ | Black Pepper Farming | Pepper Varieties
പേര്‍ഷ്യന്‍ പൂച്ചകളുടെ ആരോഗ്യസംരക്ഷണം | Persian Cats health tips
Просмотров 914Год назад
പേര്‍ഷ്യന്‍ പൂച്ചകളുടെ ആരോഗ്യസംരക്ഷണം | Persian Cats health tips
വ്യാവസായിക അടിസ്ഥാനത്തില്‍ ചീരക്കൃഷി ചെയ്യാം | How to grow Red Amaranth | Mist Irrigation | Cheera
Просмотров 2,7 тыс.Год назад
വ്യാവസായിക അടിസ്ഥാനത്തില്‍ ചീരക്കൃഷി ചെയ്യാം | How to grow Red Amaranth | Mist Irrigation | Cheera
മുയല്‍ വളര്‍ത്തുമ്പോള്‍ അറിയേണ്ടതെല്ലാം | Rabbit Farming | White Giant
Просмотров 17 тыс.Год назад
മുയല്‍ വളര്‍ത്തുമ്പോള്‍ അറിയേണ്ടതെല്ലാം | Rabbit Farming | White Giant
വേനല്‍ക്കാല പച്ചക്കറികൃഷി | Mixed Farming
Просмотров 2,4 тыс.Год назад
വേനല്‍ക്കാല പച്ചക്കറികൃഷി | Mixed Farming
കോവല്‍കൃഷിയില്‍ നല്ല വിളവ്‌ കിട്ടാന്‍ | Ivy Gourd Farming | Organic Pest Control
Просмотров 6 тыс.Год назад
കോവല്‍കൃഷിയില്‍ നല്ല വിളവ്‌ കിട്ടാന്‍ | Ivy Gourd Farming | Organic Pest Control
സുമോ കപ്പകൃഷിയെ കുറിച്ചറിയാം | Tapioca Farming | Sumo Kappa
Просмотров 592 тыс.Год назад
സുമോ കപ്പകൃഷിയെ കുറിച്ചറിയാം | Tapioca Farming | Sumo Kappa
ദശഗവ്യം തയാറാക്കുന്ന വിധം | Dasagavyam | Panchagavyam | Homemade Bio Fertilizer
Просмотров 4,6 тыс.Год назад
ദശഗവ്യം തയാറാക്കുന്ന വിധം | Dasagavyam | Panchagavyam | Homemade Bio Fertilizer
കേരളത്തിലെ തനത്‌ പശു ജനുസുകള്‍ | കാസര്‍ഗോഡ്‌ കുളളന്‍ | Kasargod Dwarf | Indigenous cow breeds
Просмотров 31 тыс.Год назад
കേരളത്തിലെ തനത്‌ പശു ജനുസുകള്‍ | കാസര്‍ഗോഡ്‌ കുളളന്‍ | Kasargod Dwarf | Indigenous cow breeds
ബോര്‍വെല്‍ വെളളത്തില്‍ അലങ്കാര മത്സ്യകൃഷി | Ornamental Fish Farming | Fish breeding
Просмотров 3 тыс.2 года назад
ബോര്‍വെല്‍ വെളളത്തില്‍ അലങ്കാര മത്സ്യകൃഷി | Ornamental Fish Farming | Fish breeding
ഫാന്‍സി കോഴികളുടെ ആരോഗ്യസംരക്ഷണം | Fancy Hen Breeding
Просмотров 7 тыс.2 года назад
ഫാന്‍സി കോഴികളുടെ ആരോഗ്യസംരക്ഷണം | Fancy Hen Breeding
അലങ്കാരസസ്യങ്ങളിലെ പുതിയ ട്രെന്‍ഡ്‌ | Hoya Plant Varieties | Hoya Plant Care
Просмотров 19 тыс.2 года назад
അലങ്കാരസസ്യങ്ങളിലെ പുതിയ ട്രെന്‍ഡ്‌ | Hoya Plant Varieties | Hoya Plant Care
വെയ്‌ക്കുന്ന മുട്ടകളെല്ലാം വിരിയിച്ചെടുക്കാം | Homemade Incubator | Eggs Hatching | Chicks
Просмотров 3,3 тыс.2 года назад
വെയ്‌ക്കുന്ന മുട്ടകളെല്ലാം വിരിയിച്ചെടുക്കാം | Homemade Incubator | Eggs Hatching | Chicks

Комментарии

  • @reghunadh.583
    @reghunadh.583 8 часов назад

    😜 സുഹൃത്തേ.!!! കാര്യങ്ങൾ വലിച്ച് നീട്ടാതെയും... ആവർത്തിക്കാതയും .. പരമാവധി കാര്യങ്ങൾ പറഞ്ഞ് തീർക്കുക അങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത് താങ്കളുടെ വീഡിയോ ബോറടിപ്പിക്കുന്നതാണ് എന്ന് പറയേണ്ടി വന്നതിൽ വിഷമംതോന്നരുത്...!!!

  • @asifsuperk6182
    @asifsuperk6182 10 часов назад

    ഇത് ചൊറിയില്ലേ ഇവിടെയുണ്ട് ആരും കഴിക്കാറില്ല അതോ വേറെ നീല ചേമ്പുണ്ടോ

  • @vivekbabu2736
    @vivekbabu2736 14 часов назад

    ❤❤❤

  • @VijithV-hv3qb
    @VijithV-hv3qb 2 дня назад

    Aniyaa. Nine. . poleyaannu...naanum..eanikkum .unde..aadukal

  • @AswathiDhanesh-m8d
    @AswathiDhanesh-m8d 4 дня назад

    Pls mam pazhuvine valarthan interestanu,etra cash undavum ,veettil thozhuth und,

  • @AswathiDhanesh-m8d
    @AswathiDhanesh-m8d 4 дня назад

    Enik valarthan intrested anu pazhuvine kitten ends cheyuka

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 4 дня назад

    ചുറ്റുബാകം കെട്ടുന്നതിന്ന് എത്ര ക്യാഷ് വന്നു

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 4 дня назад

    ചോദ്യങ്ങൾ ഉത്തരത്തെ വഴിതെറ്റിക്കുന്നു

  • @pazhamakrishi4797
    @pazhamakrishi4797 4 дня назад

    6 vastingalla...... har vasting... Humukkingalda ha... 😂😂😂

  • @subramanianok9199
    @subramanianok9199 4 дня назад

    വെണ്ട ചെടിയിൽ നിന്നും കായ പറിച്ച് തുടങ്ങുമ്പോൾ അടിവശമുള്ള ഇലകൾ വെട്ടിമാറ്റണ്ടതായിട്ടുണ്ടോ?

  • @sreekumarsreekumarg5675
    @sreekumarsreekumarg5675 6 дней назад

    nalla karyam ane

  • @user-ml7yy2ss2f
    @user-ml7yy2ss2f 7 дней назад

    ❤Thanks . Ent cheriya thottetholekulla arivinu

  • @user-dn4lb8gm6j
    @user-dn4lb8gm6j 7 дней назад

    സ്മൂകപ്പ വിത്ത് കുള്ളികിട്ടുമോ??

  • @mathewputhumana8304
    @mathewputhumana8304 8 дней назад

    She has discontinued chicken farm after Covid time. Please delete this info

  • @sailajaasokan4286
    @sailajaasokan4286 10 дней назад

    Very good .

  • @nddinesan4203
    @nddinesan4203 12 дней назад

    മലപ്പുറം ജില്ലയിൽ കാളികാവ് പാണ്ടിക്കാട് വണ്ടൂര് ഇതുപോലെത്തെ കപ്പകൾ പണ്ടുമുതലേ ഉണ്ട് ഒരു ചുവട് പറിച്ചാൽ 10 60 കിലോ ഉണ്ടാകും ഇതിന്റെ കമ്പ് വേണമെങ്കിൽ ഈ പറഞ്ഞ സ്ഥലത്ത് ചെന്നാൽ ആവശ്യം പോലെ കിട്ടും 90 കാലഘട്ടം മുതൽ ഈ കപ്പ് മലപ്പുറത്തുണ്ട്

  • @justinjoseph9225
    @justinjoseph9225 12 дней назад

    ഈ മനുഷ്യൻ ഭയങ്കരപിശുക്കനാണ്. പുല്ലു വയ്ചിക്കുന്നത് കണ്ടോ ദാരിദ്യം പിടിച്ച മാതിരി .ഇയാൾക്ക് പണിയറിയില്ല. ഒട്ടും പ്രഫഷണൽ അല്ല. വെറുതെ ആളെ പറ്റിക്കാൻ വീഡിയോ ഇടുന്നു.

  • @nitheeshdas7670
    @nitheeshdas7670 13 дней назад

    കോഴി fam rentന് കൊടുക്കാൻ ഉണ്ടോ TVM ജില്ല

  • @jamesjoseph9309
    @jamesjoseph9309 14 дней назад

    പ്രകൃതി ഇലെ സ്വഫാവികയത മിയവാക്കി മനസ്സിൽ ആക്കി, അതാണ് ഇതിന്റെ വിജയം

  • @ahmedgreen4184
    @ahmedgreen4184 15 дней назад

    ഏതു മാസത്തിലാണ് ഗ്രാഫ്റ്റ് ചെയ്യേണ്ടത്

  • @user-pn6zy5nt7p
    @user-pn6zy5nt7p 16 дней назад

    ഇത് പാലേക്കർ കൃഷി രീതി അല്ല

  • @rajasekhar1517
    @rajasekhar1517 17 дней назад

    നല്ല അവതരണം 🙏🙏🙏

  • @sabusaid5608
    @sabusaid5608 18 дней назад

    👍🏻👍🏻

  • @jayanthlaxman9188
    @jayanthlaxman9188 18 дней назад

    Kappa evidey?

  • @ashiqmuhammed7563
    @ashiqmuhammed7563 18 дней назад

    👏🏻👏🏻👏🏻

  • @sreejasasidharan4442
    @sreejasasidharan4442 19 дней назад

    അറുപതാം കോഴി എന്ന് പറഞ്ഞാൽ അറുപതു ദിവസം കൊണ്ട് മുട്ട ഇടുന്നത് കൊണ്ടല്ല. ഒരിക്കലും 60 ദിവസം കൊണ്ട് കോഴി മുട്ട ഇടില്ല

  • @bennyjoseph6724
    @bennyjoseph6724 19 дней назад

    Anchor interfering

  • @jithinjith9576
    @jithinjith9576 19 дней назад

    ഇപ്പൊ video ചെയ്യാത്ത എന്താ

  • @princeofdarkness2299
    @princeofdarkness2299 19 дней назад

    👍🏻

  • @rajuthomas1203
    @rajuthomas1203 20 дней назад

    താങ്കളുടെ അഭിമുഖം വളരെ നന്നായിട്ടുണ്ട്

  • @gowrinandhana7836
    @gowrinandhana7836 21 день назад

    എന്റെകാസകോഡ്പശുവിനുചർമ്മമൂഴചനയിൽവന്നുഎന്നാൽകൂട്ടിയ്ക്കുംപശുവിനുംഒരുകുഴപ്പവുOമില്ല

  • @9O2O1OOO1O
    @9O2O1OOO1O 21 день назад

    7:20

  • @abdurahiman6702
    @abdurahiman6702 21 день назад

    ഒരു മൂന്നു വർഷം കഴിഞ്ഞു കായ് ച്ചു എന്ന് വരാo

  • @FuturelifeMixedvlog
    @FuturelifeMixedvlog 22 дня назад

    താമരക്കണ്ണ൯ ചേമ്പ് എന്നാണ് നമ്മുടെ നാട്ടിൽ പറയുന്നത്.

  • @vargheset7001
    @vargheset7001 22 дня назад

    ഇത് കൊപ്ര ക്ക് പറ്റുമോ

  • @abdurahiman6702
    @abdurahiman6702 22 дня назад

    നല്ല നാടൻ വച്ചു പിടിപ്പിക്കുക. കേരളത്തിന്റ കാലാവസ്ഥക്ക് കുള്ളൻ തെങ്ങുകൾ അനുയോജ്യമാണോ എന്ന് നോക്കുക

  • @renuthomas5606
    @renuthomas5606 24 дня назад

    3:33

  • @vijithakp4820
    @vijithakp4820 25 дней назад

    Online delivery undo?

    • @OrganicKeralam
      @OrganicKeralam 23 дня назад

      Please contact Arun kumar, Palakkad - 8714240366

  • @MoiduV-rh6rg
    @MoiduV-rh6rg 25 дней назад

    ഒഴിവാക്കിയാലും ഒഴിവാക്കാത്ത ഒരു സാധനമാണ് മാങ്ങാ ഇഞ്ചി

  • @sivadasankanakalatha1842
    @sivadasankanakalatha1842 27 дней назад

    SUPPERCAPPA

  • @SuraSura-di5oq
    @SuraSura-di5oq 27 дней назад

    ഇത് കണ്ട് ആരും വളർത്തണ്ട പെടും

  • @manjusajeev1978
    @manjusajeev1978 27 дней назад

    അടിപൊളി

  • @-pgirish
    @-pgirish 27 дней назад

    ഒരു ഗുണവുമില്ലാത്ത സാധനം

  • @myfavjaymon5895
    @myfavjaymon5895 28 дней назад

    Super

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 29 дней назад

    ഒരു മൂഡ് പരിച്ച് കാണിക്കാമോ.

  • @rajanjacob5107
    @rajanjacob5107 29 дней назад

    കൊമ്പൻ ചെല്ലി,, ഒന്നും ശരിയാക്കത്തില്ല. എന്റെതൈ രണ്ടുവർഷത്തിൽ കായിച്ചു. പക്ഷേ! മണ്ടപോയി., എന്തു ചെയ്യാം.

  • @AlenJaison-nj8ne
    @AlenJaison-nj8ne 29 дней назад

    Ippol kozhikkunjugal salenu undo chetta

    • @OrganicKeralam
      @OrganicKeralam 28 дней назад

      Please contact Shamseer, Malappuram - 9446939242

  • @Basheer-wu5lt
    @Basheer-wu5lt 29 дней назад

    നിങ്ങളുടെ ശബ്ദം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @aravindanedut4674
    @aravindanedut4674 Месяц назад

    Thanks

  • @user-xx6uf4jd9i
    @user-xx6uf4jd9i Месяц назад

    Ingle nmbr kitumo